tag:blogger.com,1999:blog-6177708840819255340.post7195404515618409829..comments2023-05-08T16:54:59.107+05:30Comments on കാകദൃഷ്ടി kaakadrushti: അമ്മ അറിഞ്ഞതും അറിയാതെ പോയതും.വി.മോഹനകൃഷ്ണന്/കാകദൃഷ്ടിhttp://www.blogger.com/profile/10261785266430767083noreply@blogger.comBlogger2125tag:blogger.com,1999:blog-6177708840819255340.post-57591838930666535312011-07-13T15:57:59.955+05:302011-07-13T15:57:59.955+05:30ആശയപരമായി എനിക്ക് ഈ ചിത്രം ഇഷ്ടപ്പെടുന്നില്ല..ചിലപ...ആശയപരമായി എനിക്ക് ഈ ചിത്രം ഇഷ്ടപ്പെടുന്നില്ല..ചിലപ്പോള്‍ എന്റെ പരിമിതി ആവാം.
സാധാരണക്കാരെ അഡ്രസ് ചെയ്യാത്ത ഒരു ആഖ്യാന രീതി..പോരാഞ്ഞു മോശം സാങ്കേതിക വിദ്യയും..
ഒദേസ എന്ന ആശയം അഭിനന്ദനം അര്‍ഹിക്കുന്നു..

ജോണിനെ തീരെ അറിയില്ല..ഞാന്‍ ജനിക്കും മുന്‍പേ മരിച്ചു പോയി..
എങ്കിലും വല്ലാതെ ഓവര്‍ റേറ്റ് ചെയ്യുന്നില്ലേ എന്നാണു സംശയം.

ജോണിന്റെ സിനിമയെ കുറിച്ച് ചോദിക്കുമ്പോള്‍ ജോണ്‍ എന്ന വ്യക്തിയെക്കുറിച്ച് സംസാരിച്ച് ജയിക്കാന്‍ നോക്കും പോലെ...ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-6177708840819255340.post-53738079721672272222011-07-11T09:20:49.863+05:302011-07-11T09:20:49.863+05:30നന്നായി.
സമൂഹം സിനിമ നിര്‍മ്മിച്ച് സമൂഹം സൗജന്യമായ...നന്നായി.
സമൂഹം സിനിമ നിര്‍മ്മിച്ച് സമൂഹം സൗജന്യമായി കാണുന്നു എന്ന വിപ്ലവകരമായ ആശയം പ്രാവര്‍ത്തികമാക്കിയ സിനിമയായിരുന്നു അമ്മ അറിയാന്‍. മുതലാളിമാര്‍ ലാഭമുണ്ടാക്കാന്‍ അമ്മമാരെ തുണിയുരിപ്പിച്ച് ഡാന്‍സ് ചെയ്യിപ്പിക്കുന്ന ഈ കാലത്ത് നാം പകര്പ്പുപേക്ഷയിലടിസ്ഥാനമായ കല അഭിനന്ദനം അര്‍ഹിക്കുന്നു.
റിച്ചാര്‍ഡ് സ്റ്റാള്മന് ഗ്നൂവിന് വേണ്ടി Copyleft ആശയം വികസിപ്പിച്ചെടുത്ത കാലത്ത് തന്നെ നാം അത് പ്രാവര്‍ത്തികമാക്കി.Anonymousnoreply@blogger.com